22 March 2010

നൊസ്റ്റാള്‍ജിയ

.......ഒരു കുഞ്ഞു എഴുത്ത് എഴുതിക്കൊണ്ടിരിക്കുന്നു.......

26 comments:

($nOwf@ll) said...

കാട്ടിലകപ്പെട്ടതു പോലെ തോന്നി, ഇയാല്ടെ ബ്ലോഗില്‍ കയറിയപ്പോള്‍.
ആശംസകള്‍.

Vinayan said...

ഹ ഹ ഹ...തിരിച്ചു പോകാനുള്ള വഴി തെറ്റിയില്ലല്ലോ അല്ലെ.

ഒഴാക്കന്‍. said...

?

Vinayan said...

സത്യം പറഞ്ഞാല്‍ ഇതൊരു പോസ്റ്റ് ആക്കാന്‍ വേണ്ടി എടുത്തതായിരുന്നു. ഒരു ചെറിയ എഴുത്തും ഉണ്ടായിരുന്നു. പൂര്‍ണമാക്കാന്‍ പറ്റാതിരുന്നപ്പോള്‍ ഒഴിവാക്കി. ആദ്യ പോസ്റ്റ്‌ തട്ടിക്കളയണ്ട എന്ന് കരുതി അവിടെ ഇട്ടതാണ്.

ചാണ്ടിക്കുഞ്ഞ് said...

താങ്കളുടെ ഒരു ചോദ്യം മനോരാജിന്റെ ബ്ലോഗില്‍ കണ്ടു...ബ്ലോഗ്‌ മീറ്റിനെപ്പറ്റി...ഇതൊന്നു വായിക്കൂ...നര്‍മത്തില്‍ പൊതിയാന്‍ ശ്രമിച്ച ഒരു ബ്ലോഗ്‌ മീറ്റ് വിവരണം...
http://sijoyraphael.blogspot.com/2010/02/blog-post.html

Vinayan said...

പക്ഷെ ഇത് നര്‍മ്മത്തില്‍ പോതിഞ്ഞതാണ് എന്നതുകൊണ്ടും തെണ്ടിത്തരങ്ങള്‍ ബ്ലോഗിന്റെ വാലായതുകൊണ്ടും വിശ്വസിക്കാമോ? എന്തായാലും പോസ്റ്റ്‌ കലക്കി കുറെ ചിരിച്ചു...

ഉപാസന || Upasana said...

ചതിക്കരുത്...
:-))
ഉപാസന

ഓഫ് : ചുമ്മാ

qw_er_ty

jayarajmurukkumpuzha said...

sathyam paranjal sangathy kollaam......

എറക്കാടൻ / Erakkadan said...

എന്നാല്‍ അങ്ങട്ട് തൊടങ്ങാ ....

എന്‍.ബി.സുരേഷ് said...

ആ കുഞ്ഞിന്റെ വാക്കുകളിൽ നക്ഷത്രങ്ങൾ പൂക്കുകയും മരങ്ങൾ തളിർക്കുകയും പക്ഷികൾ പാടുകയും മനുഷ്യർ എല്ലാം മറന്നു പ്രണയിക്കുകയും ചെയ്യട്ടെ

സലാഹ് said...

ചെയ്യട്ടെ

അരുണ്‍ കായംകുളം said...

:)

Akbar said...

പോസ്റ്റ് വായിച്ചപ്പോ തോന്നി കമെന്റു വായിക്കണമെന്ന്. കമെന്റ്സ് വായിച്ചപ്പോ സംശയം പോസ്റ്റ് ഏതാ? കമെന്റ് ഏതാ ?

വിനയന്‍ said...

കോമയെക്കുറിച്ച് ഒരു കഥ കേട്ടിരുന്നു. ഒരു കോമയിടാന്‍ മറന്നുപോയത് കാരണം സംഭവിക്കുന്ന ഗുലുമാലുകള്‍. പക്ഷെ ഈ പോസ്റ്റില്‍ കുഞ്ഞ്, എഴുത്ത് എന്നീ രണ്ടു വാക്കുകള്‍ക്കിടക്കും കോമ പറ്റില്ല. എന്നാല്‍ ഇതിനിടക്ക് ഒന്നു നിര്‍ത്തി വായിച്ചാല്‍ എഴുതിയത് മനസ്സിലാവും. അതായത്, ഞാന്‍ ഒരു ചെറിയ എഴുത്ത് എഴുതിക്കൊണ്ടിരിക്കുന്നു എന്നാണു ഉദ്ദേശിച്ചത്(പക്ഷെ പിന്നീട് വായിച്ചു നോക്കിയ എനിക്ക് തന്നെ അത് ബോധിക്കാത്തത്കൊണ്ട് ഡിലീറ്റ് ചെയ്തു). എന്നാല്‍ ഇവിടെ വന്ന പലരും കുഞ്ഞ് എന്നാ വാക്കിനെ കുട്ടി എന്ന് വ്യാഖ്യാനിച്ചു എന്നാണു എനിക്ക് തോന്നുന്നത്. എഴുതിയ പലതിനും പൂര്‍ത്തീകരണം(എല്ലാം ചെറിയ കഥകള്‍) വരാത്തതിനാല്‍ അവ ഡ്രാഫ്റ്റുകള്‍ ആയിത്തന്നെ എന്റെ ബ്ലോഗില്‍ കിടക്കുന്നുണ്ട്. ഇത്തരം ഒരു കിടിലന്‍ ടെമ്പ്ലേറ്റ് ഡൌണ്‍ലോഡ് ചെയ്തെടുത്തു ഈ ബ്ലോഗിന് ഉപയോഗിക്കുന്ന ഞാന്‍ ഒരു മിനിമം നിലവാരം ഉള്ള ഒരു പോസ്റ്റ്‌ എങ്കിലും ഇടണ്ടേ?!... എന്തായാലും ഈ വഴി വരികയും നല്ലതു പറയുകയും ചെയ്ത സുരേഷേട്ടന്‍,ഉപാസന,ജയരാജ്‌,എറക്കാടൻ(ങ്ഹും രണ്ടാം തവണയാണല്ലേ ഈ വഴി!),സലാഹ്,അരുണ്‍ കായംകുളം,അക്ബര്‍ --എല്ലാവര്ക്കും നന്ദി...
@അക്ബര്‍...ഈ സംശയം എനിക്കും തോന്നുന്നു, അല്ലാ അപ്പോള്‍ പോസ്റ്റ്‌ ഏതാ?! കമന്റ് ഏതാ?! :)

ബിജുകുമാര്‍ said...

:-))

തെച്ചിക്കോടന്‍ said...

:)

Jishad Cronic™ said...

poratte...

Rare Rose said...

ടെമ്പ്ലേറ്റിനൊത്ത കുഞ്ഞനെഴുത്ത് ഇപ്പോഴെങ്കിലും പൂര്‍ത്തിയായോ.:)

വിനയന്‍ said...

ബിജുകുമാര്‍,തെച്ചിക്കോടന്‍,ജിഷാദ്--- :))
RareRose --- മുകളില്‍ പറഞ്ഞല്ലോ...അത് ഡ്രോപ്പ് ചെയ്തു. കുറെ കമന്റ്റ് വന്ന പോസ്റ്റ്‌ തട്ടിക്കളയാന്‍ ഉള്ള മടി കാരണം അവിടെ തന്നെ ഇട്ടു എന്ന് മാത്രം. ഇനി എന്തെങ്കിലും എഴുതി തുടങ്ങുമോ എന്നും എനിക്കറിയില്ല... പറഞ്ഞ പോലെ ടെമ്പ്ലേറ്റിനൊത്ത എഴുത്ത് വേണ്ടേ :))

ശ്രീനാഥന്‍ said...

വിനയാ, എന്താ എഴുതാത്തേ?

Faizal Kondotty said...

:)
please write more posts!

(കൊലുസ്) said...

ഇതെന്താ, ഒന്നുല്ല്യാത്ത ഈ പോസ്റ്റില്‍ ഇത്രയേറെ കമന്റുകളോ! കൊള്ളാലോ..

മാനസ said...

ഹഹ... കുഞ്ഞ് എഴുത്ത് എഴുതുന്നത്‌ തെരഞ്ഞു അവസാനം കമന്റിലും വന്നു.
അപ്പൊ അതാണല്ലേ സംഭവം !
ഏതായാലും എല്ലാം ഒന്നൊന്നായി പോസ്റൂന്നേ.....
ഇനിയും വരാം ...ഇതിലെ.

കുമാരന്‍ | kumaran said...

അടുപ്പേ ആയുള്ളൂ, ഭക്ഷണം ഒന്നുമായില്ലല്ലോ.

kanakkoor said...

കുഞ്ഞെഴുത്ത് ...............................

kanakkoor said...

കുഞ്ഞെഴുത്ത് ...............................